Kanam Rajendran

0 Comments


സാങ്കേതിക വിദ്യയുടെ വളർച്ച സമസ്‌ത മേഖലകളെയും സ്വാധീനിച്ചിരിക്കുന്ന കാലത്തു ഈ രംഗത്തെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവർക്ക് സംരക്ഷണം നൽകുന്നതിനും വേണ്ടി നിങ്ങൾ നടത്തുന്ന പരിശ്രമത്തെ ഏറെ സന്തോഷത്തോടെയും അതിലേറെ പ്രതിക്ഷയോടെയുമാണ് ഞാൻ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *