RATHEESH KUMAR

0 Comments

ഞാന്‍ ഫ്രീലാന്‍സ് ഡിസൈനറാണ്. എന്റെ തൊഴില്‍ ദിനംതോറും മികച്ചതാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ ഭാവി ഈ തൊഴില്‍കൊണ്ട് സുരക്ഷിതമല്ല, എനിക്കറിയാം. എന്നെപോലുള്ളവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം നല്‍കാന്‍ ITEC നു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *